Image of Book മഴനൊമ്പരങ്ങള്‍
  • Thumbnail image of Book മഴനൊമ്പരങ്ങള്‍
  • back image of മഴനൊമ്പരങ്ങള്‍

മഴനൊമ്പരങ്ങള്‍

Publisher :Green Books
ISBN : 9789390429257
Language :Malayalam
Edition : 2021
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 215.00
Rs 193.00

Book Name in English : Mazhanomparangal

പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെ മലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത കഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍, ഈറ്റ് ആന്‍റ് ഡ്രിങ്ക്, പായ്മരത്തില്‍ ജെയിംസ്, കൊക്കഡാമ, മുനാസില്‍ തുടങ്ങിയ കഥകളിലൂടെ ആവിഷ്കരിക്കുന്ന ജീവിതസത്യങ്ങള്‍. എഴുത്തില്‍ അനുഭവങ്ങള്‍ സാക്ഷാത്കരിക്കുന്നതെങ്ങനെ എന്ന് ഓര്‍മ്മിപ്പിക്കുന്ന കൃതി.
Write a review on this book!.
Write Your Review about മഴനൊമ്പരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1496 times

Customers who bought this book also purchased