Image of Book ആനന്ദത്തിന്റെ അവകാശികള്‍
  • Thumbnail image of Book ആനന്ദത്തിന്റെ അവകാശികള്‍
  • back image of ആനന്ദത്തിന്റെ അവകാശികള്‍

ആനന്ദത്തിന്റെ അവകാശികള്‍

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Anandathinte Avakasikal

ദൈവത്തിന്റെ മു‌ന്‍പില്‍ ഒരുനാള്‍ ശിരസ്സു നമിച്ചു നില്‍ക്കേണ്ടി വരുമ്പോള്‍ രക്ഷയുടെ പുസ്തകത്തില്‍ എന്റെയും കുഞുങ്ങളുടെയും പേര് കാണാതെ വരുമോ ? ഏതൊരു മാതാപിതാക്കന്മാരെയും അലട്ടുന്ന ചിന്തയാണിത് വിശുദ്ധ വചനങ്ങള്‍ ചില കുട്ടികള്‍ കേള്‍ക്കുന്നു . നല്ല വഴികള്‍ തേടുന്നു . നമ്മുടെ കുട്ടികളോ ? ഉറപ്പുള്ള വിശ്വാസത്തിന്റെ . മൂല്യബോധത്തിന്റെ തിരിച്ചറിവ് നമുക്കുണ്ടാകണം . നമ്മുടെ കുട്ടികളുടെയും നമ്മുടെയും വിശ്വാസം ദൃഡതരമാക്കാനും യേശുവിന്റെ നല്ലവഴികള്‍ സ്വീകരിക്കാനും ഉതകുന്ന ഏതാനും ജീവിതസ്പര്‍ശിയായ ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ .
St: Pauls, Broadway, Ernakulam-31
Write a review on this book!.
Write Your Review about ആനന്ദത്തിന്റെ അവകാശികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1750 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ദിവ്യ സംഗീതം
Rs 240.00  Rs 216.00