Image of Book മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം
  • Thumbnail image of Book മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം
  • back image of മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം

മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം

ISBN : 9788195020256
Language :Malayalam
Edition : 2021
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 198.00

Book Name in English : Marditharude Bodhanashasthram

ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറിന്റെ ‘മർദ്ദിതരുടെ ബോധന ശാസ്ത്രം’ വെറുമൊരു വിദ്യാഭ്യാസ പരിപാടി മാത്രമല്ല, അത് മനുഷ്യജീവിതത്തിന്റെ വംശപരവും ചരിത്രപരവും, സാംസ്കാരികവും സാമൂഹ്യവുമായ എല്ലാ തലങ്ങളെയും തൊടുന്ന ഒരു ബോധന ശാസ്ത്രമാണ്. ഈ ബോധന കർമ്മത്തിന്റെ പ്രയോക്താക്കൾ വിദഗ്ധരല്ല; മനുഷ്യരാണ്. ഇതിനു വിഷയങ്ങളാവുന്ന വസ്തുക്കൾ മർദ്ദിതർ
മാത്രമല്ല എല്ലാ മനുഷ്യരുമാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്, പ്രവർത്തനങ്ങളിലൂടെയും പ്രതിപ്രവർത്തനങ്ങളിലൂടെയും ഉദ്പാദിപ്പിക്കപ്പെടുകയും വികസിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ചലനാത്മകമായ ഒരു പ്രയോഗ രീതിയാണ് ഈ ബോധന ശാസ്ത്രം.
Write a review on this book!.
Write Your Review about മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1529 times

Customers who bought this book also purchased