Image of Book കുരുമുളകിന്റെ വീട്
  • Thumbnail image of Book കുരുമുളകിന്റെ വീട്
  • back image of കുരുമുളകിന്റെ വീട്

കുരുമുളകിന്റെ വീട്

Publisher :Green Books
ISBN : 9780000109156
Language :Malayalam
Edition : March 2018
Page(s) : 220
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 235.00
Rs 211.00

Book Name in English : Kurumulakinte Veedu

ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും സ്മ്രിതികളായും ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാനകാലത്തിലെത്തി നിൽക്കുമ്പോൾ, ’കുരുമുളകിന്റെ വീട്’ ഒരു ദേശസഞ്ചാരചരിതാരമായി മാറുന്നു. വിവിധ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ നോവൽ സമകാലീന യാഥാർഥ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
Write a review on this book!.
Write Your Review about കുരുമുളകിന്റെ വീട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 923 times

Customers who bought this book also purchased