Image of Book അസ്തമിക്കാത്ത ഭൂമി
  • Thumbnail image of Book അസ്തമിക്കാത്ത ഭൂമി
  • back image of അസ്തമിക്കാത്ത ഭൂമി

അസ്തമിക്കാത്ത ഭൂമി

ISBN : 9780000125064
Language :Malayalam
Edition : July 2020
Page(s) : 60
Condition : New
2 out of 5 rating, based on 11 review(s)

Book Name in English : Asthamikkatha Bhoomi

ബോധപൂർവ്വമായ ഒരു പ്രക്രിയ അല്ല കവിത. അത് പാവനമായ ഹൃദയത്തിലെ ശ്രീകോവിലിൽ നിന്നും പുറത്തുവരുന്ന പ്രകാശമാണ്, ഒഴുക്കാണ് .അത് കടലാസിലേക്ക് പകരുക എന്നതു മാത്രമാണ് ഓരോ കവിയുടേയും ദൗത്യം.ഓരോ വാക്കും അതിൽ തന്നെ കവിതയാണ് എന്ന സത്യത്തിലേക്കുള്ള പകർന്നാട്ടമാണ് ഇത് . സ്വന്തം ആത്മാവിൽ നിന്നും പിറവിയെടുത്തതാണ് ഈ പുസ്തകത്തിൽ ഉള്ള വാങ്മയങ്ങൾ.ആത്മാവാണ് ക്രിയാത്മകമായിരിക്കുന്നത്..!
reviewed by Anonymous
Date Added: Thursday 3 Sep 2020

***** Nice

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about അസ്തമിക്കാത്ത ഭൂമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1257 times

Customers who bought this book also purchased