Image of Book അബ്സല്യൂട്ട് മാജിക്
  • Thumbnail image of Book അബ്സല്യൂട്ട് മാജിക്
  • back image of അബ്സല്യൂട്ട് മാജിക്

അബ്സല്യൂട്ട് മാജിക്

Publisher :Max Books
ISBN : 9789391085001
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Absolute Magic

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരു പോലെ ആയിരിക്കും. സാഹചര്യങ്ങള്‍ മാത്രമേ മാറുന്നുള്ളു, അവസ്ഥകള്‍ക്ക് അതേ ഏകതാനതയാവും ഫലം. സമകാലിക മനുഷ്യന്‍ നേരിടുന്ന ദാര്‍ശനിക പ്രതിസന്ധി മുതല്‍ ആശയഘനം വരെ ഈ കഥകളില്‍ വായിക്കാം. മാനസിക വ്യവഹാരങ്ങള്‍ നീര്‍കുമിളകളായി നിമിഷങ്ങളുടെ ആയുസ്സില്‍ പൊട്ടിച്ചിതറുന്നതും ആ ആഘാതത്തില്‍ നീറി ചില ജന്മങ്ങള്‍ കണക്കു തീര്‍ക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങളില്‍ കാണാം.
Write a review on this book!.
Write Your Review about അബ്സല്യൂട്ട് മാജിക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 526 times

Customers who bought this book also purchased