Image of Book വാസ്തുലക്ഷണം
  • Thumbnail image of Book വാസ്തുലക്ഷണം
  • back image of വാസ്തുലക്ഷണം

വാസ്തുലക്ഷണം

Publisher :Manorama Books
ISBN : 9788189004316
Language :Malayalam
Edition : Feb 2015
Page(s) : 190
Condition : New
2 out of 5 rating, based on 6 review(s)

Book Name in English : Vaasthulakshanam

വാസ്തുവിനെക്കുറിച്ച് പലതും ധരിച്ചുവെച്ചിരിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല. സുഖം, സൗകര്യം, സാമ്പത്തികലാഭം, സ്വസ്ഥത എന്നിവ ലഭിക്കാന്‍ പാലിക്കേണ്ട വാസ്തുതത്വങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ആധുനിക ഗൃഹനിര്‍മ്മാണവും വാസുശാസ്ത്രവും എങ്ങനെ യോജിപ്പിക്കാം എന്ന് ഏവര്‍ക്കും മനസ്സിലാക്കുന്ന ഭാഷയില്‍ പ്രശസ്ത വാസ്തുശാസ്ത്ര പണ്ഡിതന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വിശദീകരിക്കുന്നു. ഒപ്പം സധാരണ ഉയര്‍ന്നു വരാറുള്ള ചോദ്യങ്ങള്‍ക്ക് മറുപടി, ലക്ഷണമൊത്ത പ്ലാനുകള്‍, ലളിതമായ കണക്കുകള്‍ എന്നിവയും ചേര്‍ത്തിരിക്കുന്നു.
Write a review on this book!.
Write Your Review about വാസ്തുലക്ഷണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1385 times

Customers who bought this book also purchased