Image of Book വിവേകികളുടെ സുവിശേഷം സാഹിത്യസാംസ്‌കാരിക വിമര്‍ശനം
  • Thumbnail image of Book വിവേകികളുടെ സുവിശേഷം സാഹിത്യസാംസ്‌കാരിക വിമര്‍ശനം
  • back image of വിവേകികളുടെ സുവിശേഷം സാഹിത്യസാംസ്‌കാരിക വിമര്‍ശനം

വിവേകികളുടെ സുവിശേഷം സാഹിത്യസാംസ്‌കാരിക വിമര്‍ശനം

ISBN : 9789389410716
Language :Malayalam
Edition : 2020
Page(s) : 164
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Vivekikalude Suvishesham Saahaitayasaamsakaaraika Vimarshanam

ആധുനികതാവാദം മലയാളസാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാലത്താണ് കെ പി അപ്പന്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം പുറത്തുവന്നത്. ബൂര്‍ഷ്വായുക്തിയിലും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലുമായിരുന്നു ആ കൃതി ഊന്നല്‍ നല്കിയിരുന്നത്. വിവേകികളുടെ സുവിശേഷം എന്ന ഈ ഗ്രന്ഥത്തില്‍ ആധുനികതാവാദത്തെയും ഉത്തരാധുനികതയെയും മാര്‍ക്‌സിസത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. അല്‍ത്തൂസര്‍, ലക്കാന്‍, ഫൂക്കോ, ബാര്‍ത്ത് എന്നീ ചിന്തകരുടെ രീതിശാസ്ത്രം അതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആധുനികതയുടെയും ഉത്തരാധുനികതയുടെയും രാഷ്ട്രീയ വിവക്ഷകളെ ഈ കൃതി തുറന്നു കാട്ടുന്നു. ആധുനികതയുടെയും ഉത്തരാധുനികതയുടെയും ചുവടുപറ്റി സാഹിത്യ പരിസരത്ത് ചുവടുറപ്പിച്ച പരികല്പനകളെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ ഈ കൃതി പരിശോധിക്കുന്നുണ്ട്. ഉത്തരാധുനിക ഇടതുപക്ഷ ചിന്തകരില്‍ പ്രമുഖരായ റൊളാങ് ബാര്‍ത്തിനെയും മിഷേല്‍ ഫൂക്കോയെയും ഫ്രെഡ്‌റിക് ജെയിംസണെയും ഈ പുസ്തകം പരിശോധിക്കുന്നു. ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ആധുനികതയുടെ തിരയിളക്കക്കാലത്ത് പുറത്തുവന്ന പാണ്ഡവപുരം, ആയുസ്സിന്റെ പുസ്തകം എന്നീ കൃതികളെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
Write a review on this book!.
Write Your Review about വിവേകികളുടെ സുവിശേഷം സാഹിത്യസാംസ്‌കാരിക വിമര്‍ശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 583 times