Image of Book കുഞ്ഞോമനയും മറ്റു ബാലകഥകളും
  • Thumbnail image of Book കുഞ്ഞോമനയും മറ്റു ബാലകഥകളും
  • back image of കുഞ്ഞോമനയും മറ്റു ബാലകഥകളും

കുഞ്ഞോമനയും മറ്റു ബാലകഥകളും

Publisher :DC Books
ISBN : 9789354829437
Language :Malayalam
Edition : 2022
Page(s) : 166
Condition : New
no ratings yet, be the first one to rate this !

Book Name in English : Kunjomanayum Mattu Balakathakalum

പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കു കളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെൺകുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാൻ. പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികൾ പകരുന്ന തേൻതുള്ളികൾ. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികൾക്ക് രസകരവും വിജ്ഞാന പ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
Write a review on this book!.
Write Your Review about കുഞ്ഞോമനയും മറ്റു ബാലകഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 845 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00