Image of Book ഉറുമ്പുകഥകൾ
  • Thumbnail image of Book ഉറുമ്പുകഥകൾ
  • back image of ഉറുമ്പുകഥകൾ

ഉറുമ്പുകഥകൾ

ISBN : 9789355495570
Language :Malayalam
Edition : 2022
Page(s) : 40
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Urumpukathakal

ഉറുമ്പിനെപ്പോലുള്ള പത്ത് കുഞ്ഞിക്കഥകള്‍ വരിവരിയായി കൂടിച്ചേരുന്ന ഉറുമ്പുകഥകള്‍. ചോണനുറുമ്പും കട്ടുറുമ്പും നെയ്യുറുമ്പുമെല്ലാം സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒരുമയുടെ വിത്തുകളുമായി ഈ കഥകളിലൂടെ ഇളംമനസ്സുകളിലേക്ക് അരിച്ചിറങ്ങുന്നു. രസകരമായ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും ഉറുമ്പുലോകത്തെ കുട്ടിസ്സഞ്ചാരങ്ങള്‍ സാധ്യമാക്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about ഉറുമ്പുകഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 652 times

Customers who bought this book also purchased