Image of Book ഓര്‍മകളുടെ ഉതിര്‍മണികള്‍
  • Thumbnail image of Book ഓര്‍മകളുടെ ഉതിര്‍മണികള്‍
  • back image of ഓര്‍മകളുടെ ഉതിര്‍മണികള്‍

ഓര്‍മകളുടെ ഉതിര്‍മണികള്‍

ISBN : 9788182669048
Language :Malayalam
Edition : August 2016
Page(s) : 178
Condition : New
no ratings yet, be the first one to rate this !

Book Name in English : Ormakalude Uthirmanikal

പത്രപ്രവര്‍ത്തകനും സാഹിത്യത്തിന്റെ നാനാ മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മക്കുറിപ്പുകള്‍. ഔദ്യോഗികവും വൈയക്തികവുമായ ജീവിതയാത്രയില്‍ കണ്ടുമുട്ടിയതും മനസ്സില്‍ പതിഞ്ഞതുമായ ചില വിശിഷ്ട വ്യക്തികളോടൊപ്പമുള്ള അനുഭവങ്ങളും
ഓര്‍മകളുമാണ് ഈ പുസ്തകത്തില്‍.മലയാള കലാസാഹിത്യസാംസ്‌കാരിക രംഗങ്ങളിലെ രസകരവും നര്‍മമധുരവുമായ സന്ദര്‍ഭങ്ങള്‍ ഇവയില്‍ കാണാന്‍ കഴിയും.
Write a review on this book!.
Write Your Review about ഓര്‍മകളുടെ ഉതിര്‍മണികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1246 times

Customers who bought this book also purchased