Image of Book ദേശീയതയുടെ അടയാളങ്ങള്‍
  • Thumbnail image of Book ദേശീയതയുടെ അടയാളങ്ങള്‍
  • back image of ദേശീയതയുടെ അടയാളങ്ങള്‍

ദേശീയതയുടെ അടയാളങ്ങള്‍

Publisher :G V Books
ISBN : 9789390747030
Language :Malayalam
Edition : 2021
Page(s) : 92
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 119.00
Rs 107.00

Book Name in English : Deseeyathayude Adayalangal

സത്യാനന്തരകാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ് ദേശീയത. പലതും ഒളിപ്പിക്കാനുള്ള സൂത്രവാക്യമായി ചിലർ അതിനെ കണ്ടു. തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ഊർന്നുപോകുന്നത് മനസ്സിലാക്കിയ ചിലർക്കാവട്ടെ, ദേശീയത വെറുക്കപ്പെട്ട പദമായി മാറി. ദേശീയത പ്രത്യക്ഷമായോ പരോക്ഷമായോ വിഷയമാവുന്ന ഏഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. രാഷ്ട്രീയം, കല, സാഹിത്യം, തത്ത്വചിന്ത എന്നീ മേഖലകളിലാണ് ഇവ ഉൾപ്പെടുന്നത്.
Write a review on this book!.
Write Your Review about ദേശീയതയുടെ അടയാളങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 740 times

Customers who bought this book also purchased