Image of Book ഡിജിറ്റല്‍ ഫോട്ടോഗ്രഫി
  • Thumbnail image of Book ഡിജിറ്റല്‍ ഫോട്ടോഗ്രഫി

ഡിജിറ്റല്‍ ഫോട്ടോഗ്രഫി

Language :Malayalam
Page(s) : 130
Condition : New
2 out of 5 rating, based on 14 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Digital Photography

ഇന്ന് ചിരപരിചിതമായ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗുമെല്ലാം ഒരു സാധാരണക്കാരന് പരീക്ഷിക്കാനുള്ള ധൈര്യം നല്‍കുന്ന സൂചികകളായാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു വ്യക്തി അയാളുടെ ആവശ്യത്തിന് ഒരു ക്യാമറ വാങ്ങുകയാണെങ്കില്‍ അത് ഏത് തരമായിരിക്കണം, അതുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നു തുടങ്ങി ആ ഉപകരണത്തിന്റെ ഘടന, പ്രവര്‍ത്തനരീതി, അതില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ഫലങ്ങള്‍ എന്നിങ്ങനെ ഏറെക്കുറെ എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ ലാളിത്യത്തോടെ പ്രതിപാദിച്ചിട്ടുണ്ട്.

- കെ.ജി. ജയന്‍
Write a review on this book!.
Write Your Review about ഡിജിറ്റല്‍ ഫോട്ടോഗ്രഫി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2001 times

Customers who bought this book also purchased