Image of Book ഒരിടത്തൊരു ലൈന്‍മാന്‍
  • Thumbnail image of Book ഒരിടത്തൊരു ലൈന്‍മാന്‍
  • back image of ഒരിടത്തൊരു ലൈന്‍മാന്‍

ഒരിടത്തൊരു ലൈന്‍മാന്‍

Publisher :VC Books
ISBN : 9788195319398
Language :Malayalam
Edition : 2021
Page(s) : 86
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Oridathoru Lineman

​”നാഗരികതയിലേക്ക് നിർബന്ധപൂർവ്വം കയറ്റിവിട്ട ഒരു മനസ്സിൻ്റെ കഥകളാണ് എസ്. ജയേഷിൻ്റേതെന്ന് പറയാം. തൻ്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.”
-ശിഹാബു​​ദ്ദീൻ പൊയ്ത്തുംകടവ്

“മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാപ്പിളർത്തിയെന്നും പറഞ്ഞ ഉൽകണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ”
-ആർ. പി. ശിവകുമാർ
Write a review on this book!.
Write Your Review about ഒരിടത്തൊരു ലൈന്‍മാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 849 times