Image of Book പന്ത്രണ്ട് നിലകളുള്ള ഒരു മരം
  • Thumbnail image of Book പന്ത്രണ്ട് നിലകളുള്ള ഒരു മരം
  • back image of പന്ത്രണ്ട് നിലകളുള്ള ഒരു മരം

പന്ത്രണ്ട് നിലകളുള്ള ഒരു മരം

ISBN : 9788193034439
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Panthrandu Nilakalulla Oru Maram

സന്തോഷ് പല്ലശ്ശനയുടെ കവിതകള്‍ക്ക് ഒന്നിലധികം വഴികളുണ്ട് ഒരു ഏകദിശാ പ്രവര്‍ത്തനമായി അവ ഒതുങ്ങുന്നില്ല . നഗരത്തിലേക്ക് പുറപ്പെട്ടുപോയ വാക്കുകള്‍ പിന്നീട് നഗരത്തിന്റെ തന്നെ ഭാഗമാകുകയും തുടര്‍ന്ന് ഗ്രാമത്തിലേക്ക് പുറപ്പെട്ടു വരികയും ചെയ്യുന്നു . നഗരത്തിലെ വാക്കുകള്‍ക്ക് ഗ്രാമത്തില്‍ വഴിതെറ്റുന്നു . ഗ്രാമത്തിലിരുന്ന് നഗരത്തെയും നഗരത്തില്‍ നിന്ന് ഗ്രാമത്തെയും നോക്കികാണാന്‍ ശ്രമിക്കുന്ന ഇരട്ട ഗൃഹാതുരത്വം ( dual nostalgical ) ഈ കവിതകളെ ഏറെ വ്യത്യസ്തമാക്കുന്നു സങ്കീര്‍ണ്ണമാക്കുന്നു .
അവതാരിക - മോഹന കൃഷ്ണന്‍ കാലടി
Write a review on this book!.
Write Your Review about പന്ത്രണ്ട് നിലകളുള്ള ഒരു മരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1172 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00