Image of Book കേരളത്തിലെ ഉരഗങ്ങള്‍
  • Thumbnail image of Book കേരളത്തിലെ ഉരഗങ്ങള്‍
  • back image of കേരളത്തിലെ ഉരഗങ്ങള്‍

കേരളത്തിലെ ഉരഗങ്ങള്‍

ISBN : 9788193857021
Language :Malayalam
Edition : Nov 2018
Page(s) : 128
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Keralathile Uragangal

കേരളത്തിലെ ഉരഗജീവികളെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ പുസ്തകം. കേരളത്തില്‍ നടത്തിയ ഒരു ഉരഗസര്‍വേയുടെ അടിസ്ഥാനത്തില്‍, മറ്റു നിരവധി ഗവേഷണ വിഷയങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ കേരളത്തില്‍ കാണപ്പെടുന്ന നിരവധി പാമ്പുകളും പല്ലികളും ഓന്തും അരണയും ആമയുമെല്ലാം വിഷയമാകുന്നു. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഏറെ ഉപകാരപ്രദം.
Write a review on this book!.
Write Your Review about കേരളത്തിലെ ഉരഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2256 times

Customers who bought this book also purchased