Image of Book നിയമങ്ങള്‍ - പ്ലാറ്റോ
  • Thumbnail image of Book നിയമങ്ങള്‍ - പ്ലാറ്റോ
  • back image of നിയമങ്ങള്‍ - പ്ലാറ്റോ

നിയമങ്ങള്‍ - പ്ലാറ്റോ

ISBN : 9788120045613
Language :Malayalam
Edition : Feb 2020
Page(s) : 432 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Niyamangal - Plato

തത്വചിന്തകനായ പ്ലാറ്റോയുടെ അവസാത്തെ കൃതിയാണിത്. വിഖ്യാതമായ റിപ്പബ്ലിക്കിന്റെഅനുബന്ധമായാണ് പ്ലാറ്റോ ഈ കൃതി രചിച്ചത്. ആദര്‍ശ രാഷ്ട്രത്തിന് ആധാരമായി വര്‍ത്തിക്കുന്ന നിയമങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. നിയമ വ്യവസ്ഥയ്ക്ക് അനുരൂപമായ വ്യക്തിരൂപം ഓരോ പൗരവും ആര്‍ജിക്കേണ്ടത് എങ്ങനെയെന്നും അതിലൂടെ സമൂഹത്തില്‍ സമന്വയവും തൃപ്തിയും ഉളവാക്കുന്നതും ഈ കൃതി വിശദീകരിക്കുന്നു.
Write a review on this book!.
Write Your Review about നിയമങ്ങള്‍ - പ്ലാറ്റോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 759 times