Image of Book കുരിശിന്റെ വിശുദ്ധ യോഹന്നാന്‍
  • Thumbnail image of Book കുരിശിന്റെ വിശുദ്ധ യോഹന്നാന്‍
  • back image of കുരിശിന്റെ വിശുദ്ധ യോഹന്നാന്‍

കുരിശിന്റെ വിശുദ്ധ യോഹന്നാന്‍

ISBN : 9780000131379
Language :Malayalam
Edition : 2014
Page(s) : 128
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Kurisinte Visudha Yohannan

പ്രാമാണികവും വിശ്വസനീയവുമായ ഈ ഗ്രന്ഥം ഇന്നിന്റെ ഒരാവശ്യം സാക്ഷാത്കരിക്കുകയാണ്. ഈ ജീവചരിത്രം യോഹന്നാന്‍ക്രൂസിന്റെ ആദ്ധ്യാത്മിക പഠനങ്ങള്‍ മനസ്സിലാക്കുന്നതിനുപകരിക്കത്തക്കവിധം പൂര്‍ണ്ണമായ ഒരു പശ്ചാത്തലം ഒരുക്കുന്നുണ്ട്. പരിപൂര്‍ണ്ണമായി ദൈവത്തിന് സമര്‍പ്പിച്ചവനും വിശുദ്ധനും ഒന്നിനേയും ഭയപ്പെടാത്തവനും ആഴവും സജീവവുമായ വികാരങ്ങള്‍ക്കുടമയും സൂക്ഷ്മഗ്രഹണപടുവുമായ ഒരു മനുഷ്യനെയാണ് ഈ ജീവചരിത്രത്തില്‍ നാം കാണുന്നത്. ജോണിനോടുള്ള തന്റെ അഗാധമായ സ്‌നേഹം പ്രഖ്യാപിക്കുവാനും പ്രകടിപ്പിക്കുവാനുമായി വികാരാവേശത്തോടെ തന്റെ സ്വകാര്യ വസതിയില്‍ അതീവ സുന്ദരിയായ ഒരു യുവതി എത്തിയ പ്രസിദ്ധമായ സംഭവം വിവരിക്കുമ്പോഴാണ് ജോണിന്റെ മേല്‍പറഞ്ഞ ഗുണവിശേഷങ്ങള്‍ തെളിഞ്ഞുകാണുന്നത്. ഈ ലോകത്തില്‍ ദൈവത്തെ അന്വേഷിക്കുകയും, ഇവിടെത്തന്നെ ദൈവത്തെ കണ്ടെത്തുകയും ചെയ്യുന്നതാണ് വിശുദ്ധി എന്ന് ജീവിതത്തിലൂടെ തെളിയിച്ച വിശുദ്ധ യോഹന്നാന്‍ ക്രൂസിന്റെ ഈ ജീവചരിത്രം പുതുമയാര്‍ന്നതും ആകര്‍ഷണീയവുമാണ്. വിശുദ്ധനെന്ന്‌വ്യക്തമായി അറിയുന്നതിനും അദ്ദേഹം രചിച്ചിട്ടുള്ള വിശിഷ്ട ഗ്രന്ഥങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥം സഹായിക്കും..
Write a review on this book!.
Write Your Review about കുരിശിന്റെ വിശുദ്ധ യോഹന്നാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3911 times

Customers who bought this book also purchased