Image of Book മൊമ്പകളുടെ സ്വന്തം നാട്
  • Thumbnail image of Book മൊമ്പകളുടെ സ്വന്തം നാട്
  • back image of മൊമ്പകളുടെ സ്വന്തം നാട്

മൊമ്പകളുടെ സ്വന്തം നാട്

Publisher :Green Books
ISBN : 9789395878135
Language :Malayalam
Edition : 2022
Page(s) : 104
Condition : New
no ratings yet, be the first one to rate this !

Book Name in English : Mombakalute Swantham Nadu

ഉത്തരപൂര്‍വ്വ സംസ്ഥാനമായ അരുണാചല്‍പ്രദേശിലെ ഗിരിവര്‍ഗ്ഗകര്‍ഷകരാണ് മൊമ്പകള്‍. അവര്‍ക്കു വിചിത്രങ്ങളായ ആചാരാനുഷ്ഠാനങ്ങളുണ്ട്. അംബരചുംബികളായ മലനിരകള്‍, താഴ്വരകള്‍. അവിടെ അവര്‍ സന്തോഷത്തോടെ പണിയെടുത്തു കാലയാപനം ചെയ്യുന്നു. ബാലകൃഷ്ണന്‍റെ ഈ കൃതി വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
Write a review on this book!.
Write Your Review about മൊമ്പകളുടെ സ്വന്തം നാട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 425 times

Customers who bought this book also purchased