Image of Book ദെച്ചോമയും മാഹിലെ പെണ്ണ്ങ്ങളും
  • Thumbnail image of Book ദെച്ചോമയും മാഹിലെ പെണ്ണ്ങ്ങളും
  • back image of ദെച്ചോമയും മാഹിലെ പെണ്ണ്ങ്ങളും

ദെച്ചോമയും മാഹിലെ പെണ്ണ്ങ്ങളും

ISBN : 9789355495464
Language :Malayalam
Edition : 2022
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Dechomayum Maheele Pennungalum

ഫാത്തി സലീം എന്ന കഥാകാരിക്ക് സ്വന്തം ഭാഷയിലുള്ള അഭിമാനവും അതു പ്രയോഗിക്കാനുള്ള ധീരതയുമാണ് ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിലെ നായിക. …ഇത്ര അധികാരപൂര്‍വ്വം സ്വന്തം നാട്ടുഭാഷയെ ഉപയോഗിച്ചത്, കൃതഹസ്തനായിരുന്ന യു.എ. ഖാദര്‍ മാത്രം. നല്ല രസമുള്ളതായിട്ടുണ്ട് ഫാത്തി സലീമിന്റെ ആദ്യസംരംഭം. ഇഷ്ടപ്പെട്ടു. ആര്‍ക്കും ഇഷ്ടപ്പെടും. -കൈതപ്രംമാഹിയുടെ ഭാഷയും സംസ്‌കാരവും ആവിഷ്‌കരിക്കുന്ന വ്യത്യസ്തമായ നോവല്‍.
Write a review on this book!.
Write Your Review about ദെച്ചോമയും മാഹിലെ പെണ്ണ്ങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 406 times