Image of Book പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും
  • Thumbnail image of Book പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും
  • back image of പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും

പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും

Publisher :Green Books
ISBN : 9789391072216
Language :Malayalam
Edition : 2021
Page(s) : 74
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Panthrand Maniyum Pathinett Vayassum

വേദ സുനില്‍
സജീവങ്ങളായ കഥകള്‍. അസാധാരണമായ പ്രമേയങ്ങള്‍. ജീവിതത്തെ നിസ്സംഗയായി നോക്കി നിന്നുകൊണ്ട് സൂക്ഷ്മദര്‍ശിനിയിലൂടെയെന്നപോലെ കഥാപാത്രങ്ങള്‍ കഥയിലേക്ക് ഇറങ്ങിവരുന്ന എഴുത്ത്.

“സാധാരണ പത്രമാസികകളില്‍ വരുന്നതും ചെറുകഥാ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കഥകള്‍ പോലെയായിരിക്കാമെന്ന ധാരണയിലാണ് വായന തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി, ഓരോ കഥയും കഥാകൃത്തിന്‍റെ ചെറുചിന്തകള്‍ക്ക് ചിറകു മുളച്ചതുപോലുള്ള കൊച്ചുകൊച്ചു കൃതികളാണെന്ന്. ഒറ്റയിരിപ്പില്‍ തന്നെ കഥകളെല്ലാം വായിച്ചുതീര്‍ത്തു. ഈ കഥകള്‍ പ്രസിദ്ധീകരിച്ചാല്‍ വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാകുമെന്നും കഥാകൃത്തിനെ അഭിനന്ദിക്കുമെന്നും എനിക്കുറപ്പുണ്ട്. മലയാളത്തിലെ ചെറുകഥാപ്രസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാകും ഈ കഥകള്‍.“
-മധു
Write a review on this book!.
Write Your Review about പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 474 times