Image of Book ലോകചരിത്രം 3 മിനിറ്റിൽ
  • Thumbnail image of Book ലോകചരിത്രം 3 മിനിറ്റിൽ
  • back image of ലോകചരിത്രം 3 മിനിറ്റിൽ

ലോകചരിത്രം 3 മിനിറ്റിൽ

ISBN : 9789355495655
Language :Malayalam
Edition : 2022
Page(s) : 224
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 340.00
Rs 323.00

Book Name in English : Lokacharithram-3-Minittil

ഏറ്റവും പ്രായംകുറഞ്ഞ ചരിത്രകാരനായ സാക് സംഗീത് രചിച്ച പുസ്തകം. ലോകചരിത്രം കേവലം മൂന്നു ലഘു വിവരണങ്ങളിലൂടെ ലളിതവും ആസ്വാദ്യവുമാക്കി മാറ്റിയിരിക്കുന്നു. പ്രാചീന സംസ്‌കാരങ്ങളും സംഭവങ്ങളും ആധുനിക കാലഘട്ടങ്ങളും സംഭവങ്ങളും യോദ്ധാക്കള്‍, സേനാധിപന്മാര്‍, രാജവംശങ്ങള്‍, ഭരണാധികാരികള്‍ വിപ്ലവങ്ങളും യുദ്ധങ്ങളും സമാധാനസ്ഥാപകരും യുദ്ധക്കൊതിയന്മാരും ദാര്‍ശനികരും
ചിന്തകന്മാരും സാമ്പത്തികവിദഗ്ദ്ധരും സമൂഹശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ഓരോ ചരിത്ര വിഷയവും മൂന്നു മിനിറ്റിനുള്ളില്‍
അടുത്തറിയാന്‍ സാധിക്കുന്നവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ലോകചരിത്രം ചുരുങ്ങിയ വാക്കുകളില്‍ അനായാസം മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകം
Write a review on this book!.
Write Your Review about ലോകചരിത്രം 3 മിനിറ്റിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 527 times

Customers who bought this book also purchased