Image of Book പൗരത്വവും പൗരത്വനിയമവും
  • Thumbnail image of Book പൗരത്വവും പൗരത്വനിയമവും
  • back image of പൗരത്വവും പൗരത്വനിയമവും

പൗരത്വവും പൗരത്വനിയമവും

ISBN : 9789389410624
Language :Malayalam
Edition : 2020
Page(s) : 74
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Paurathwavum Paurathwa Niyamavum

പൗരത്വ നിയമഭേദഗതി കേവലം ഒരു നിയമ ഭേദഗതിയല്ല. അതിന് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗമാണത്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കം. പൗരത്വ നിയമഭേദഗതിയുടെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ അക്കാര്യത്തില്‍ ആശയ വ്യക്തത വരുത്താന്‍ ഉതകുന്ന പുസ്തകമാണിത്.
Write a review on this book!.
Write Your Review about പൗരത്വവും പൗരത്വനിയമവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1204 times

Customers who bought this book also purchased