Image of Book ബഷീറിന്റെ ജീവിതദര്‍ശനം
  • Thumbnail image of Book ബഷീറിന്റെ ജീവിതദര്‍ശനം
  • back image of ബഷീറിന്റെ ജീവിതദര്‍ശനം

ബഷീറിന്റെ ജീവിതദര്‍ശനം

ISBN : 9788124020111
Language :Malayalam
Page(s) : 130
Condition : New
1 out of 5 rating, based on 2 review(s)

Book Name in English : Basheerinte Jeevithadarsanam

ബഷീര്‍ കൃതികളുടെ ദര്‍ശനസവിശേഷതകളിലേക്ക് ആഴത്തില്‍ അന്വേഷണം നടത്തുന്ന പത്തുലേഖനങ്ങളുടെ സമാഹാരം. ബഷീര്‍ കൃതികളിലെ മനുഷ്യാവബോധവും പ്രകൃത്യാവബോധവും ദൈവബോധവും രാഷ്ട്രീയാവബോധവും ചരിത്രാബോധവുമെല്ലാം ഇവിടെ വിശകലനവിധേയമാക്കുന്നു. ബഷീര്‍കൃതികളുടെ മുമ്പു ചെന്നെത്താത്ത ആഴങ്ങളിലേക്കും വിശാലതയിലേക്കും വായനക്കാരെ നയിക്കാന്‍ ഈ ലേഖനങ്ങള്‍ക്കു കഴിയുന്നു.
Write a review on this book!.
Write Your Review about ബഷീറിന്റെ ജീവിതദര്‍ശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1478 times

Customers who bought this book also purchased