Image of Book ലാല്‍ബാഗ് എക്സ്പ്രസ് 12607
  • Thumbnail image of Book ലാല്‍ബാഗ് എക്സ്പ്രസ് 12607
  • back image of ലാല്‍ബാഗ് എക്സ്പ്രസ് 12607

ലാല്‍ബാഗ് എക്സ്പ്രസ് 12607

Publisher :Kairali Books
ISBN : 9789394472112
Language :Malayalam
Edition : 2022
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Lalbag Express 12607

മലയാളത്തിന് ഇന്നേവരെ പരിചിതമല്ലാത്ത ഒരു നോവലെഴുത്ത് രീതിയാണ് ലാൽബാഗ് എക്‌സ്പ്രസ് 12607.
ഒരുകൂട്ടം എഴുത്തുകാരുടെ ഭാവനകളിൽനിന്ന് ഒരു നോവൽ പിറക്കുകയാണ്. ഒരു ട്രെയിൻ രൂപകമാക്കിക്കൊണ്ട് ജീവിതമെന്ന മഹായാത്രയുടെ ആഖ്യാനം.
ഒരാശയത്തെ പല എഴുത്തുകാർ പല തലങ്ങളിൽനിന്ന് ഭാവനചെയ്തുകൊണ്ട് എഴുതുമ്പോഴും ഘടനാപരമായി ഏകത്വം കൈവരിക്കുകയും ചെയ്യുന്നു. രചനാപരമായ പരീക്ഷണംകൊണ്ട് മാത്രമല്ല ജീവിതാവസ്ഥയുടെ വൈവിധ്യംകൊണ്ടും ആഖ്യാനത്തിന്റെ മനോഹാരിതകൊണ്ടും ശ്രദ്ധേയമാകുന്നു ഈ കൃതി. പുതിയകാലത്തിന്റെ ആകുലതകൾ ആഴത്തിൽ ഏറ്റുവാങ്ങുന്ന ഈ നോവൽ പുതിയൊരു ചുവടുവെയ്പ്പും കൂടിയാണ്.
-പി. സുരേന്ദ്രൻ
Write a review on this book!.
Write Your Review about ലാല്‍ബാഗ് എക്സ്പ്രസ് 12607
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 366 times

Customers who bought this book also purchased