Image of Book ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്
  • Thumbnail image of Book ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്
  • back image of ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്

ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്

Publisher :H and C Books
ISBN : 9789390929672
Language :Malayalam
Edition : 2021
Page(s) : 90
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Aarkkum Vendatha Oru Kannu

അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.
Write a review on this book!.
Write Your Review about ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1080 times

Customers who bought this book also purchased
Cover Image of Book ചെമ്മീന്‍
Rs 280.00  Rs 263.00