Image of Book ഡ്രാക്കുള ഏഷ്യയില്‍
  • Thumbnail image of Book ഡ്രാക്കുള ഏഷ്യയില്‍

ഡ്രാക്കുള ഏഷ്യയില്‍

Language :Malayalam
Page(s) : 85
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Drakkula asiayil

അടിയേറ്റ സര്‍പ്പത്തിന്റെ ശരീരത്തില്‍ മണ്ണെണ്ണ വീണതുപോലെ മാത്യൂസ്‌ നിലത്തുകിടന്ന്‌ പുളഞ്ഞു. കൈകാലുകള്‍ നിലത്തടിച്ചു വികൃതമായി അലറി. എണ്ണയില്‍ വീണ പച്ച മല്‍സ്യംപോലെ അയാള്‍ പിരിയുകയും തലയിട്ടടിക്കുകയും ചെയ്‌തു. കണ്ണുകള്‍ പുറത്തേക്കുന്തിവന്ന്‌ വായില്‍ക്കൂടി രക്തം പതഞ്ഞൊഴുകി... കോട്ടയം പുഷ്‌പനാഥിന്റെ ഉദ്യോഗഭരിതവും ഭീതിജനകവുമായ ഒരു നോവല്‍.
Write a review on this book!.
Write Your Review about ഡ്രാക്കുള ഏഷ്യയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2041 times