Image of Book നീലിമയുടെ യാത്രകള്‍
  • Thumbnail image of Book നീലിമയുടെ യാത്രകള്‍
  • back image of നീലിമയുടെ യാത്രകള്‍

നീലിമയുടെ യാത്രകള്‍

ISBN : 9789395281331
Language :Malayalam
Edition : 2022
Page(s) : 58
Condition : New
2 out of 5 rating, based on 29 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Neelimayude Yathrakal

നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തിൽ പറവയും കടലിൽ മത്സ്യവും ഭൂമിയിൽ ശലഭവുമായി മാറി അവൾ കാണുന്ന സ്വപ്നദൃശ്യങ്ങൾ. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ കാഴ്ചകൾ കുഞ്ഞു വായനക്കാരിൽ വിസ്മയം വിടർത്താതിരിക്കില്ല. ഫാത്തിമയും മുരുകനും മുത്തശ്ശിയും വായനയ്ക്ക് ശേഷവും അവരുടെ മനസ്സിൽ ബാക്കിയാവും. കവിതയിലും ബാലസാഹിത്യരചനയിലും കഴിവു തെളിയിച്ച രാധാകൃഷ്ണൻ എടച്ചേരിയുടെ ആദ്യ ബാലനോവലിന് ആശംസകൾ നേരുന്നു.
Write a review on this book!.
Write Your Review about നീലിമയുടെ യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 652 times