Image of Book നാട്ടറിവു പഠനങ്ങള്‍ വാല്യം - 2
  • Thumbnail image of Book നാട്ടറിവു പഠനങ്ങള്‍ വാല്യം - 2
  • back image of നാട്ടറിവു പഠനങ്ങള്‍ വാല്യം - 2

നാട്ടറിവു പഠനങ്ങള്‍ വാല്യം - 2

ISBN : 9788130010526
Language :Malayalam
Edition : 2014
Page(s) : 172
Condition : New
no ratings yet, be the first one to rate this !

Book Name in English : Nattarivu Padanangal Vol - 2

നാട്ടാരുടെ അറിവാണ് നാട്ടറിവ്. അലിഖിതമായി പ്രചരിക്കുന്ന പാരമ്പര്യ വിജ്ഞാനമെന്ന് അതിനെ വിശേഷിപ്പിക്കാം ജനങ്ങളുടെ സ്വത്വബോധവും ലോകവീക്ഷണവും അതിലൂടെ തെളിഞ്ഞുവരും അവ നമ്മുടെ സംസ്കാരത്തിന്റെ മൂലസ്രോതസ്സുകള്‍ കാണുവാന്‍ സഹായിക്കുന്നതോടൊപ്പം സമകാലിക സംസ്കാരത്തിന് ജീവധാരയായി വര്‍ത്തിക്കുകയും ചെയ്യുന്നു. തനതായ ജീവിതശൈലികള്‍ മാറി വരുന്ന വര്‍ത്തമാന കാലത്ത് ഏറ്റവും പ്രയോജനകരമായിത്തീരുന്നവയാണ് നാട്ടറിവുകള്‍.
Write a review on this book!.
Write Your Review about നാട്ടറിവു പഠനങ്ങള്‍ വാല്യം - 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1245 times

Customers who bought this book also purchased