Image of Book എത്രയെത്ര പ്രേരണകൾ
  • Thumbnail image of Book എത്രയെത്ര പ്രേരണകൾ
  • back image of എത്രയെത്ര പ്രേരണകൾ

എത്രയെത്ര പ്രേരണകൾ

ISBN : 9789389869347
Language :Malayalam
Edition : Jan 2020
Page(s) : 404
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 450.00
Rs 405.00

Book Name in English : Ethrayethra Preranakal

2022 ൽ സാഹിത്യ വിമര്‍ശനത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി
പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓർമകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലർന്ന വായനാലോകമാണിത്. ഭൂതത്തിലും വർത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നിൽക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളിൽ കാണാം.
ശാരദക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ലേഖനങ്ങൾ.
Write a review on this book!.
Write Your Review about എത്രയെത്ര പ്രേരണകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2191 times

Customers who bought this book also purchased