Image of Book യോഗയിലൂടെ രോഗശമനം
  • Thumbnail image of Book യോഗയിലൂടെ രോഗശമനം
  • back image of യോഗയിലൂടെ രോഗശമനം

യോഗയിലൂടെ രോഗശമനം

Publisher :Manorama Books
ISBN : 9789383197309
Language :Malayalam
Edition : 2018
Page(s) : 210
Condition : New
no ratings yet, be the first one to rate this !

Book Name in English : Yogayiloode rogasamanam

രോഗങ്ങളെ അവയുടെ വേരുകളിൽചെന്ന് പിഴുതെറിയുവാനും ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖം നേടിത്തരുവാനും ലളിതമായ യോഗപരിശീലനം മതി. അതിലൂടെ ബുദ്ധിവികാസം, ഓർമ്മശക്തി, ശരീരബലം, മനസ്സിന്റെ കരുത്ത് എന്നിവ നേടാൻ കഴിയുന്നതെങ്ങനെയെന്നും ഈപുസ്തകത്തിൽ വിശദീകരിക്കുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോട്ടയ്ക്കൽ ആര്യവൈദ്യശാല, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ യോഗപരിശീലനവും ചികിത്സയും നടത്തിവരുന്ന കോഴിക്കോട് സത്യാനന്ദ യോഗ റിസർച്ച് സെന്ററിന്റെ സ്ഥാപക ഡയറക്ടർ യോഗാചാര്യ വിജയരാഘവനാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
Write a review on this book!.
Write Your Review about യോഗയിലൂടെ രോഗശമനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 775 times

Customers who bought this book also purchased