Image of Book ക്രോധവും കനിവും
  • Thumbnail image of Book ക്രോധവും കനിവും
  • back image of ക്രോധവും കനിവും

ക്രോധവും കനിവും

ISBN : 9789390905454
Language :Malayalam
Edition : 2022
Page(s) : 144
Condition : New
no ratings yet, be the first one to rate this !

Book Name in English : Krodhavum Kanivum

മലയാള വിമര്‍ശനത്തിന്റെ ദാര്‍ശനികഭൂമികയെക്കുറിച്ച് ഒരന്വേഷണം

‘ക്രോധവും കനിവും’ എന്ന ഈ പുസ്തകത്തില്‍ സാഹിത്യവിമര്‍ശനത്തെ ദാര്‍ശനികചിന്തകളുടെയും കാവ്യതത്വവിചാരങ്ങളുടെയും നേരെപിടിച്ച് പരിശോധനാവിധേയമാക്കുകയാണ്. അത്ര സുലഭം എന്നു പറയാനില്ലാത്ത ഒരു വീക്ഷണരീതിയാണ് ഈ കൃതിയിലുടനീളം പുലര്‍ത്തിപ്പോന്നിട്ടുള്ളത്. അതുകൊണ്ടുകൂടിയാണ് ഈ കൃതി ഒരാവശ്യമാണെന്ന് പറഞ്ഞത്.
Write a review on this book!.
Write Your Review about ക്രോധവും കനിവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 441 times