Image of Book ഉരഗങ്ങള്‍
  • Thumbnail image of Book ഉരഗങ്ങള്‍
  • back image of ഉരഗങ്ങള്‍

ഉരഗങ്ങള്‍

Publisher :Green Books
ISBN : 9789390429462
Language :Malayalam
Edition : 2021
Page(s) : 196
Condition : New
4 out of 5 rating, based on 7 review(s)
Printed Book

Rs 245.00
Rs 220.00

Book Name in English : Uragangal

കാലം കൊരുത്തുവെയ്ക്കുന്ന വിധിയുടെ കാരുണ്യമില്ലാത്ത പ്രതികാരമാണ് ഉരഗങ്ങളിലൂടെ ഇഴയുന്നത്. ജന്മിത്തത്തിന്‍റെ കാടത്തം അതിന്‍റെ മൂര്‍ച്ചയോടെ അവതരിപ്പിക്കുന്ന ഈ നോവലില്‍ രാഷ്ട്രീയകൊലപാതകങ്ങളും ഉജ്ജ്വലസമരങ്ങളും പ്രണയവും വിരഹവും ലൈംഗികതയും തൊഴിലില്ലായ്മയും ഇഴചേര്‍ന്ന് കലങ്ങിമറിഞ്ഞ് നിറയുന്നു. മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ ചോദനകളെ ശക്തമായി ആവിഷ്കരിക്കുന്ന ഈ നോവല്‍ പ്രണയത്തിന്‍റെ നറുനിലാവ് പകരുകയും സമരങ്ങളുടെ തീമഴ പെയ്യുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രാത്മകമായ അടയാളങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മാതൃകാപരമായ ഏടുകള്‍ ഭാവനയില്‍ സൃഷ്ടിക്കുന്ന അപൂര്‍വ്വമായ എഴുത്ത്
Write a review on this book!.
Write Your Review about ഉരഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1856 times

Customers who bought this book also purchased