Image of Book മഹാഭാരതകഥ
  • Thumbnail image of Book മഹാഭാരതകഥ
  • back image of മഹാഭാരതകഥ

മഹാഭാരതകഥ

Publisher :DC Books
ISBN : 9788126424122
Language :Malayalam
Edition : 3rd Edition
Page(s) : 900 , Cover : Hardcover
Condition : New
4 out of 5 rating, based on 6 review(s)

Book Name in English : Mahabharatha

മനുഷ്യ ജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസ പുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രിതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിത രഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിവച്ചിരിക്കുന്നു.ആധുനികകാലത്തെ വായനക്കാരന് അസ്വാദ്യകരമാംവണ്ണം മഹാഭാരതകഥമൂല്യഗ്രന്ഥത്തിന്റെ ക്രമത്തില്‍ തന്നെ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.
Write a review on this book!.
Write Your Review about മഹാഭാരതകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2290 times

Customers who bought this book also purchased