Image of Book ഡ്രാക്കുള
  • Thumbnail image of Book ഡ്രാക്കുള
  • back image of ഡ്രാക്കുള

ഡ്രാക്കുള

Publisher :Green Books
ISBN : 9789380884233
Language :Malayalam
Page(s) : 300
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Dracula

ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായനയാണ് ഡ്രാക്കുള എന്ന രക്തരക്ഷസ്സിന്റെ കഥ. ഭാവനയ്ക്കപ്പുറം അവിശ്വസനീയമായ ഒരു മരണാനന്തര ലോകത്തിലേക്ക് വായനക്കാരനെ ആവേശിച്ചു കൊണ്ടുപോവുകയാണ് ബ്രോംസ്റ്റോക്കര്‍. ഒരു കാലത്ത് ലണ്ട‌ന്‍ നഗരത്തെത്തന്നെ ഈ നോവല്‍ ഭീതിയുടെ കയങ്ങളിലേക്കാഴ്ത്തി. സന്ധ്യ കഴിഞ്ഞതോടെ തെരുവുകള്‍ ശൂന്യമായി. ജനങ്ങള്‍ അടഞ്ഞ വാതിലുകളിലേക്ക് ഉള്‍വലിഞ്ഞു. അസാമാന്യമായ ശില്പഭദ്രതയും രചനാതന്ത്രവും സാഹിത്യഭംഗിയും ഈ നോവലിന്റെ കരുത്തായി. കൃതിയുടെ എല്ല ഭാവപൂര്‍ണതയും ഉള്‍ക്കൊണ്ടാണ് കെ.വി.രാമകൃഷ്ണ‌ന്‍ എന്ന പ്രശസ്ത കവി ഈ കൃതി മലയാളത്തിലേക്കു ഭാഷാന്തരം ചെയ്തിട്ടുള്ളത്.
Write a review on this book!.
Write Your Review about ഡ്രാക്കുള
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3195 times

Customers who bought this book also purchased