Image of Book പാലായിലെ കമ്മ്യൂണിസ്റ്റ്
  • Thumbnail image of Book പാലായിലെ കമ്മ്യൂണിസ്റ്റ്
  • back image of പാലായിലെ കമ്മ്യൂണിസ്റ്റ്

പാലായിലെ കമ്മ്യൂണിസ്റ്റ്

Publisher :DC Books
ISBN : 9789354321931
Language :Malayalam
Edition : 2023
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 144.00

Book Name in English : Palayile Communist

എസ്. ആർ. ലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ജീവിതസ്മരണകളുടെ പ്രദർശനശാലയാണ് എസ്.ആർ. ലാലിന്റെ കഥകൾ. ഭൂതകാലത്തിൽനിന്നും കയറിവരുന്ന കഥാപാത്രങ്ങൾ വർത്തമാനകാലത്തിന്റെ ഓർമ്മകളെ ബലപ്പെടുത്തുന്നു. ജീവിതസമസ്യകളെയും രാഷ്ട്രീയത്തെയും വൈയക്തികബന്ധങ്ങളെയും തെളിഞ്ഞ ഭാഷയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കൃതി.
Write a review on this book!.
Write Your Review about പാലായിലെ കമ്മ്യൂണിസ്റ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1154 times