Image of Book നീതിയുടെ പാർപ്പിടങ്ങൾ
  • Thumbnail image of Book നീതിയുടെ പാർപ്പിടങ്ങൾ
  • back image of നീതിയുടെ പാർപ്പിടങ്ങൾ

നീതിയുടെ പാർപ്പിടങ്ങൾ

ISBN : 9789355491039
Language :Malayalam
Edition : 2022
Page(s) : 344
Condition : New
no ratings yet, be the first one to rate this !

Book Name in English : Neethiyude Parpidangal

പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം വിവേകാനന്ദന്റെ മതദർശനവും തവിമർശനവും
ഗുരു: ആധുനികതയും ദൈവഭാവനയും വി.ടി.: നവോത്ഥാനത്തിന്റെ വിധ്വംസകവീര്യം
പി. ഗോവിന്ദപ്പിള്ള: മാർക്സിസവും വൈജ്ഞാനികതയും അംബേദ്കറുടെ നാധിപത്യദർശനം അസമത്വത്തിന്റെ ആഗോളീകരണം ഭരണഘടനാ പരമായ ധാർമികത
രാമായണത്തിന്റെ ബഹുസ്വരജീവിതം ഇതിഹാസ പാഠങ്ങളും ഇടതുപക്ഷവും പ്രഭാഷണത്തിന്റെ ചരിത്രജീവിതം കലയിലെ നവലോക നിർമിതി ആരുടെതാണീ ഗാനങ്ങൾ? ജാതിയുടെ രാഷ്ടഭരണം തുടങ്ങി മുപ്പത് ലേഖനങ്ങൾ.
Write a review on this book!.
Write Your Review about നീതിയുടെ പാർപ്പിടങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 674 times

Customers who bought this book also purchased