Image of Book റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്
  • Thumbnail image of Book റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

ISBN : 9788130001548
Language :Malayalam
Page(s) : 124
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Reserve Cheyyatha Berth

റിസര്‍വു ചെയ്യാത്ത ബെര്‍ത്തിലെ ചില വാക്കുകള്‍ വിലാപകാവ്യത്തിലെ ഈരടിപോലെ വന്ന് മനസ്സില്‍ തട്ടുന്നു. അയാള്‍ ഉത്തരം പറയാതെ നില്ക്കുകയാണ്. ’ഇത്രയും ക്രൂരമായ അനുഭവം പ്രതീക്ഷിച്ചില്ല. ഉവ്വോ?’ അതിനും അയാള്‍ ഉത്തരം പറഞ്ഞില്ല. കുറച്ചുനേരം അയാളെ നോക്കിനിന്നിട്ട് അവള്‍ പറഞ്ഞു: ’വരൂ, ഒരു ദിവസം ഇവിടെ താമസിച്ചിട്ട് പൊയ്‌ക്കൊള്ളൂ.’ അപ്പോള്‍ അയാളുടെ ചുണ്ടില്‍ പുഞ്ചിരിയൂറിനിന്നു. ഉറൂബിന്റെ ഹൃദയസ്പര്‍ശിയായ 12 കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1390 times

Customers who bought this book also purchased
Cover Image of Book അണിയറ
Rs 195.00  Rs 176.00
Cover Image of Book അമ്മിണി
Rs 375.00  Rs 356.00