Image of Book വൃദ്ധനും വന്‍കടലും
  • Thumbnail image of Book വൃദ്ധനും വന്‍കടലും
  • back image of വൃദ്ധനും വന്‍കടലും

വൃദ്ധനും വന്‍കടലും

Publisher :DC Books
ISBN : 9789354824555
Language :Malayalam
Edition : 2022
Page(s) : 132
Condition : New
no ratings yet, be the first one to rate this !

Book Name in English : Vruddhanum Vankatalum

ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുകതന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം, ഹെമിങ് ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദർശനത്തിന്റെ ആവിഷ്കാ രത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്. ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി പരാജയ ത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി ജീവിതത്തിൽ നിന്നുള്ള മടക്കയാത്രയെയും തിരിച്ചു വരവിനെപ്പറ്റിയും അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാർശ നികമായ അവലോകനമാണ് ഈ കൊച്ചു പുസ്തകം. -എം.ടി. വാസുദേവൻ നായർ
Write a review on this book!.
Write Your Review about വൃദ്ധനും വന്‍കടലും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 791 times

Customers who bought this book also purchased
Cover Image of Book കനല്‍
Rs 120.00  Rs 108.00
Cover Image of Book ഏഴാം മുദ്ര
Rs 299.00  Rs 284.00