Image of Book മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം
  • Thumbnail image of Book മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം
  • back image of മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം

മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം

ISBN : 9789391451851
Language :Malayalam
Edition : 2021
Page(s) : 188
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 207.00

Book Name in English : Motorcycle Diaries Johninoppam

ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയും അതിലൂടെ സാക്ഷാത്ക്കരിച്ച അമ്മ അറിയാൻ എന്ന ചലച്ചിത്രവും. അതിന്റെ വഴികളിലൂടെ ചെ ഗുവേരയുടെ പ മോട്ടോർസൈക്കിൾ ഡയറീസിനെ അനുസ്മരിപ്പിക്കുംവിധം കേരളത്തിലങ്ങോളമിങ്ങോളം മോട്ടോർബൈക്കിൽ പാഞ്ഞുപോയ രണ്ടുപേർ. ജോൺ എബ്രഹാമും പ്രൊഫ. ശോഭീന്ദ്രനും. വെള്ളിത്തിരയിൽ എന്നപോലെ ജോൺ എബ്രഹാം എന്ന ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതകഥ ആ ബൈക്ക് യാത്രകളുടെ ഇരുപത്തിമൂന്ന് അധ്യായങ്ങളിലൂടെ വെളിപ്പെടുന്നു. ജോയ് മാത്യു അവതാരികയിൽ പറഞ്ഞതു പോലെ തീപിടിച്ച ശിഖരങ്ങളുമായി ഒരു കാലത്ത് പാഞ്ഞുപോയ മോട്ടോർ ബൈക്കിന്റെയും അതിലെ രണ്ടു യാത്രക്കാരുടെയും
അസാധാരണമായ അനുഭവകഥ.
Write a review on this book!.
Write Your Review about മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 933 times

Customers who bought this book also purchased
Cover Image of Book നെല്ല്
Rs 575.00  Rs 546.00