Image of Book നിതിന്റെ പുസ്തകം
  • Thumbnail image of Book നിതിന്റെ പുസ്തകം
  • back image of നിതിന്റെ പുസ്തകം

നിതിന്റെ പുസ്തകം

ISBN : 9789391841553
Language :Malayalam
Edition : 2022
Page(s) : 122
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Nithinte Pusthakam

“നിതിൻ സത്യസന്ധനാണ്.പക്ഷേ, അത് മറ്റുള്ളവർ പ്രതീക്ഷിക്കുന്നതു പോലെയല്ലെന്നു മാത്രം. മനുഷ്യർക്കിടയിൽ അവൻ ഒരു നിസ്സഹായത അനുഭവിക്കുന്നു. അതുകൊണ്ടാണ്, ഇരുപതുകളിലെത്തിയ അവൻ തന്നെയും ലോകത്തെയും നിർവ്വ്യാജം നിരീക്ഷിക്കുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ രേഖപ്പെടുത്തുന്നതും. അവിടെ തെളിയുന്ന ആഖ്യാനം ഋജുവല്ല, സുമുഖവുമല്ല. 2002-ന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ, അക്കാലത്തെ മറ്റനേകം ചെറുപ്പക്കാരെയും പോലെ, തന്റെ ചുറ്റുമുയരുന്ന നാഗരികതയുടെ ബഹുസ്വരമായ കാലുഷ്യങ്ങളെയും സാദ്ധ്യതകളെയും അഭിമുഖീകരിക്കുന്നതാണ് ഈ രചന. അഭിലാഷ് മേലേതിലിന്റെ ’നിതിന്റെ പുസ്തകം’ മറ്റൊരിടത്തേക്കും പറന്നകലാതെ, നമ്മുടെ കണ്മുന്നിലെ ഒരൊറ്റയിടത്തിൽ തന്നെ മണിക്കൂറുകളോളം ചുറ്റിത്തിരിയുന്ന ഒരു പക്ഷി നൽകുന്ന ഉത്കണ്ഠ പോലെ ഒരാൾക്കും ആശ്വാസം പകരാനാവാത്ത അലച്ചിലാണ്, ആർക്കും രൂപഭദ്രമാക്കാനാകാത്ത ആവിഷ്കാരമാണ് യൗവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു.’ - അജയ് പി. മങ്ങാട്ട്
Write a review on this book!.
Write Your Review about നിതിന്റെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 500 times

Customers who bought this book also purchased