Image of Book മരങ്ങള്‍ ഓടുന്ന വഴിയേ
  • Thumbnail image of Book മരങ്ങള്‍ ഓടുന്ന വഴിയേ
  • back image of മരങ്ങള്‍ ഓടുന്ന വഴിയേ

മരങ്ങള്‍ ഓടുന്ന വഴിയേ

Publisher :DC Books
ISBN : 9789353901455
Language :Malayalam
Edition : 2020
Page(s) : 130
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Marangal Oodunna Vazhiye

അറിവിന്റെ മാറ്റുരയ്ക്കലായ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ലിപിന്‍ രാജിന്റെ സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ജീവിതത്തെയും യാത്രാനുഭവങ്ങളെയും അവതരിപ്പിക്കുന്ന പുസ്തകം. നാനാത്വത്തിലും ഏകത്വം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിലെ ഗ്രാമങ്ങള്‍, ആത്മീയശാന്തി നല്‍കുന്ന ഇടങ്ങള്‍, വന്‍നഗരങ്ങള്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ നടത്തുന്ന യാത്രകളിലൂടെ സമകാലിക ഇന്ത്യയുടെ പരിച്ഛേദത്തെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about മരങ്ങള്‍ ഓടുന്ന വഴിയേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1243 times

Customers who bought this book also purchased
Cover Image of Book ജഹനാര
Rs 200.00  Rs 190.00