Image of Book വേജ്ജരായ ചരിതം
  • Thumbnail image of Book വേജ്ജരായ ചരിതം
  • back image of വേജ്ജരായ ചരിതം

വേജ്ജരായ ചരിതം

ISBN : 9789390574346
Language :Malayalam
Edition : 2020
Page(s) : 180
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Vejjaraya Charitham

നിരോധിക്കപ്പെട്ട ആദ്യമലയാളനോവൽ തിരഞ്ഞുള്ള അന്വേഷണം കൊല്ലപ്പെട്ട എഴുത്തുകാരൻ ചേന്നനാർ കേളനിലേക്കും വടക്കേ മലബാറിന്റെ ഇരുളടഞ്ഞ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നു. ഏഴിൽമല, പാഴിയങ്ങാടി, ചെല്ലൂർവട്ടം, ചെമ്മാരിച്ചുടല എന്നീ ദേശങ്ങളൊക്കെ അനാവൃതമാക്കുന്നതോടൊപ്പം, സംഘകാലത്തിന്റെ
ജൈവപ്രകൃതിയിൽ നിലനിന്ന ബുദ്ധ-ജൈന വ്യവഹാരങ്ങൾ വർത്തമാനകാലവിശ്വാസങ്ങളിൽ ഒട്ടിച്ചേർന്നു നില്ക്കുന്നത് എങ്ങനെയെന്ന് അനുഭവപ്പെടുത്തുന്നു.
കാലദേശബോധങ്ങളെ തകിടം മറിക്കുന്ന വ്യത്യസ്ത നോവൽ
Write a review on this book!.
Write Your Review about വേജ്ജരായ ചരിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1496 times

Customers who bought this book also purchased