Image of Book കഥായാത്ര - ഭാഗം മൂന്ന്
  • Thumbnail image of Book കഥായാത്ര - ഭാഗം മൂന്ന്
  • back image of കഥായാത്ര - ഭാഗം മൂന്ന്

കഥായാത്ര - ഭാഗം മൂന്ന്

Publisher :Green Books
ISBN : 9789395878326
Language :Malayalam
Edition : 2022
Page(s) : 450
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 650.00
Rs 617.00

Book Name in English : Kathaayathra - Volume III

ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് ’കഥായാത്ര’.കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും അതിന്‍റെ ആന്തരിക സംഘര്‍ഷങ്ങളുടേയും സത്യസന്ധമായൊരു ചിത്രീകരണം മാത്രമല്ല, കോളനിവാഴ്ചാകാലഘട്ടത്തിലെ ചിന്താധാരകളേയും ധാരണകളേയും കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തല്‍കൂടിയാണ്. ഹിന്ദി ചെറുകഥാലോകത്തിലേക്കു കടന്നുവരാന്‍ ഒരു വാതായനം തുറന്നിട്ടിരിക്കുകയാണ് ഈ സമാഹാരത്തിലെ രചനകള്‍.
Write a review on this book!.
Write Your Review about കഥായാത്ര - ഭാഗം മൂന്ന്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 442 times