Image of Book കനകാഭരണം
  • Thumbnail image of Book കനകാഭരണം
  • back image of കനകാഭരണം

കനകാഭരണം

Publisher :Green Books
ISBN : 9788184234008
Language :Malayalam
Page(s) : 190
Condition : New
3 out of 5 rating, based on 11 review(s)

Book Name in English : Kanakabharanam

ഈ ലോകം ആരുടെയോ ദുസ്വപ്നമാവാന്‍ തുടങ്ങുന്നു. കുതിരകള്‍ ചിന്നം വിളിക്കുന്നു. തെരുവുകള്‍ നിഗൂഢതയുടെ മേലങ്കിയണിയുന്നു. മനുഷ്യന്‍ ഏതോ ആഭിചാരക്രിയയില്‍ നിന്നിറങ്ങി വന്നതുപോലെ ഭീകര സാന്നിദ്ധ്യങ്ങളായി മാറുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മമ്മിഫൈ ചെയ്യപ്പെട്ട സ്ത്രീ നശീകരണത്തിന്റെ വിചിത്രമായ കഥ. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രചനയുടെ ഒരു മന്ത്രവാദമാണ് ഈ കൃതി. ഡ്രാക്കുള എഴുതിയ ബ്രോം സ്റ്റോക്കറുടെ വിശ്വപ്രസിദ്ധമായ മറ്റൊരു നോവല്‍.
Write a review on this book!.
Write Your Review about കനകാഭരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1639 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00