Image of Book ചക്രവാതം
  • Thumbnail image of Book ചക്രവാതം
  • back image of ചക്രവാതം

ചക്രവാതം

ISBN : 9788171804559
Language :Malayalam
Page(s) : 160
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Chakravatham

സര്‍വ്വസാധാരണമല്ലാത്ത പിതൃപുത്രബന്ധത്തിന്റെ മനശ്ശാസ്ത്രപരമായ ആവിഷ്‌കാരമാണ് ’ചക്രവാതം’. ബാലകാലാനുഭവങ്ങള്‍ മനസ്സില്‍ കുത്തിനിറച്ച ദുഃഖത്തിന്റെ ആവിഷ്‌കാരമെന്നോ മനുഷ്യ മനസ്സിനെ വിശകലം ചെയ്യുന്ന ഒരു എഴുത്തുകാരന്റെ കലാവിരുതെന്നോ ഈ നോവലിനെ വിശേഷി പ്പിക്കാം.

ഗ്രന്ഥകാരന്റെ ജീവിതാനുഭവങ്ങളുടെ ചരടിലാണ് കഥാപാത്രങ്ങളുടെ ചടുലമായ ചലനം മുഴുവനും. ആ ചലനത്തിന് മിഴിവു നല്‍കാന്‍ ഗ്രന്ഥകാരന്റെ ഭാവന പലേടത്തും വര്‍ണ്ണപ്രകാശങ്ങള്‍ പ്രസരിപ്പിക്കുന്നു. അതിന്റെ ഫലമായ ’ചക്രവാതം’ റിയലിസ്റ്റിക് മണ്ഡലത്തില്‍നിന്ന് റൊമാന്റിക് മേഖലയിലേക്ക് ചുഴ്ന്നുയരുന്നു.
Write a review on this book!.
Write Your Review about ചക്രവാതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2293 times

Customers who bought this book also purchased