Image of Book നാട്യകല- സിദ്ധാന്തവും പ്രയോഗവും
  • Thumbnail image of Book നാട്യകല- സിദ്ധാന്തവും പ്രയോഗവും

നാട്യകല- സിദ്ധാന്തവും പ്രയോഗവും

ISBN : 9788182653566
Language :Malayalam
Edition : 2012
Page(s) : 312
Condition : New
3 out of 5 rating, based on 25 review(s)

Book Name in English : Natyakala- Sidhanthavum Prayogavum

’പൂര്‍വികരെ പഠിച്ചും പരിഷ്‌കരിച്ചും കാലാകാലം പുതുക്കപ്പെടുന്നതുകൊണ്ടാണ് നാട്യകലാ പാരമ്പര്യം നിത്യ നൂതനമായി നിലനില്‍ക്കുന്നത്. ആ പരമ്പരയുടെ ഇങ്ങേ അറ്റത്തെ, ഒരു കണ്ണി ഈ പുസ്തകം രചിച്ച ജനാര്‍ദ്ദനില്‍ എത്തിനില്‍ക്കുന്നുണ്ട്. അരങ്ങത്ത് ആടാന്‍ മാത്രമല്ല, ആട്ടത്തിന്റെ സിദ്ധാന്തം പറയാനും ആ സിദ്ധാന്തത്തിനൊത്ത് ആട്ടക്കാരെ ചൊല്ലിയാടിക്കാനും കൂടി കെല്പുള്ള ഒരു നട്ടുവാങ്കം ഈ കൃതിയുടെ പിന്നില്‍ സജീവചൈതന്യമായി നില്‍ക്കുന്നു.’
-ഡോ.എം.ആര്‍ രാഘവ വാര്യര്‍
നൃത്തകലാ അവതരണ-അധ്യാപനരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന പി.ജി.ജനാര്‍ദ്ദനന്റെ നാട്യകലയെ സംബന്ധിച്ച സമഗ്രവും ആധികാരികവുമായ പഠനം. നിരവധി ചിത്രങ്ങള്‍ സഹിതം. നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥം.
Write a review on this book!.
Write Your Review about നാട്യകല- സിദ്ധാന്തവും പ്രയോഗവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1628 times

Customers who bought this book also purchased