Image of Book സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ മലയാളം ഓപ്ഷണല്‍ പേപ്പര്‍ - 1
  • Thumbnail image of Book സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ മലയാളം ഓപ്ഷണല്‍ പേപ്പര്‍ - 1
  • back image of സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ മലയാളം ഓപ്ഷണല്‍ പേപ്പര്‍ - 1

സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ മലയാളം ഓപ്ഷണല്‍ പേപ്പര്‍ - 1

ISBN : 9788194202578
Language :Malayalam
Edition : 2019
Page(s) : 494
Condition : New
2 out of 5 rating, based on 55 review(s)

Book Name in English : Civil Service Examination Malayalam Optional Papper -1

പ്രാചീന മലയാള സാഹിത്യം മുതല്‍ സമകാലീന മലയാള സാഹിത്യം വരെയുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയിരിക്കുന്ന ആധികാരിക ഗ്രന്ഥം. മലയാള ഭാഷയുടെ ഉത്പത്തി വിവിധ സിദ്ധാന്തങ്ങള്‍, പാട്ട് , മണിപ്രവാളം, വിവിധ സാഹിത്യ പ്രസ്ഥാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള പരീക്ഷയായ ഇന്ത്യന്‍ സിവില്‍സര്‍വ്വീസ് പരീക്ഷയുടെ മലയാളം ഓപ്ഷണല്‍ പേപ്പറിന്റെ സിലബസ് പ്രകാരം തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം കോളേജ് അധ്യാപിക യോഗ്യതാ പരീക്ഷ SET,KTET,HSA,HSST,M.Phil P.hdതുടങ്ങിയ മത്സര പരീക്ഷകള്‍ നേരിടുന്നതിന് സഹായകമാകും.
Write a review on this book!.
Write Your Review about സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ മലയാളം ഓപ്ഷണല്‍ പേപ്പര്‍ - 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1909 times

Customers who bought this book also purchased
Cover Image of Book ചെമ്മീന്‍
Rs 280.00  Rs 263.00
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00