Image of Book ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്
  • Thumbnail image of Book ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്
  • back image of ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്

ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്

ISBN : 9789393468895
Language :Malayalam
Edition : 2022
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 104.00

Book Name in English : Chuvappu Padarnna Noottandu

നൂറ്റിയിരുപതു കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍, അതും വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലും സാമ്പത്തികാവസ്ഥയിലും അങ്ങേയറ്റം വ്യത്യസ്തരായ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ദേശരാഷ്ട്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വച്ച വര്‍ഗ്ഗ രാഷ്ട്രീയം വേര് പിടിച്ചത് എങ്ങനെയെന്ന് അറിയുക സുപ്രധാനമാണ്. ആ ആവേശകരമായ കഥയാണ്, അതിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതമാണ് പി രാജീവ് വളരെ ലളിതമായ രൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.
Write a review on this book!.
Write Your Review about ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 630 times

Customers who bought this book also purchased