Image of Book സഞ്ചാരം
  • Thumbnail image of Book സഞ്ചാരം
  • back image of സഞ്ചാരം

സഞ്ചാരം

Publisher :Manorama Books
ISBN : 9789386025852
Language :Malayalam
Edition : Jan 2021
Page(s) : 130
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Sanchaaram

ലോകസഞ്ചാരിയായ പ്രശസ്ത മലയാളി സന്തോഷ് ജോർജ് കുളങ്ങര വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി തയാറാക്കിയ അപൂർവ പുസ്തകം.ഇന്ത്യ ചുറ്റിക്കാണാനാവശ്യമായ തുകകൊണ്ട് പോയി വരാവുന്ന 10 രാജ്യങ്ങൾ സിംഗപ്പുർ, മലേഷ്യ, ശ്രീലങ്ക, തായ് ലൻഡ്, ദുബായ്, ബാലി, ചൈന, നേപ്പാൾ, ഹോങ്കോങ്, ഭൂട്ടാൻ.ആറു ഭൂഖണ്ഡങ്ങളിലായ 110 രാജ്യങ്ങളിലും, അൻറാർട്ടിക്കയിലും, സഞ്ചരിച്ചിട്ടുള്ള സന്തോഷ് ജോർജ് നമ്മെ ഓരോ രാജ്യത്തേക്കും കൂടെ കൊണ്ടുപോകുന്ന രീതിയിൽ അവിടുത്തെ കാഴ്ചകളും, വിശേഷങ്ങളും വിശദീകരിക്കുന്നു.യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ, ഭാഷ, കറൻസി, വിസ തുടങ്ങി ഓരോ രാജ്യത്തും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മിഴിവാർന്നതും, അസാധാരണവുമായ ഫൊട്ടോഗ്രഫുകൾ.
Write a review on this book!.
Write Your Review about സഞ്ചാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1509 times

Customers who bought this book also purchased